95 ല​ക്ഷം രൂ​പ ചി​കി​ത്സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു

കോ​ത​മം​ഗ​ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്നു കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ 372 പേ​ര്‍​ക്കാ​യി 95 ല​ക്ഷം രൂ​പ ചി​കി​ത്സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​താ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ചി​കി​ത്സ ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നു​വേ​ണ്ടി അ​പേ​ക്ഷി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ണ്‍:
9947872388,9447581466.

Back to top button
error: Content is protected !!