ആന്റിറാഗിംഗ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

കോലഞ്ചേരി :എം.ഓ.എസ്സ്.സി നഴ്‌സിംഗ് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആന്റിറാഗിംഗ് & ഡിസ്സിപ്ലിനറി സെല്ലിന്റെയും എസ്. എസ്.ജി.പിയുടെയും ആഭിമുഖ്യത്തില്‍ റാഗിങ്ങിന് എതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പുത്തന്‍കുരിശ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ദിലീഷ് ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. ഷീല ഷേണായ് എന്‍.എ, ആന്റിറാഗിംഗ് നോഡല്‍ ഓഫീസര്‍ സ്‌നേഹ ജോയ് എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!