ആനുവല്‍ ട്രെയിനിങ് ക്യാമ്പ്: മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് വിതരണം ചെയ്തു

കോലഞ്ചേരി: സെന്റ്.പീറ്റേഴ്‌സ് കോളേജില്‍ ആനുവല്‍ ട്രെയിനിങ് ക്യാമ്പില്‍ മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് വിതരണം ചെയ്തു. 18 കേരള ബറ്റാലിയന്‍ കമാന്റിങ് ഓഫീസര്‍ കേണല്‍ വീരേന്തര്‍ ദത്വാലിയയില്‍ നിന്നും മണിമലകുന്ന് ഗവണ്മെന്റ് കോളേജിലെ അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ ലെഫ്.ഡോ. റോജി ജെ കുന്നത്തും, അണ്ടര്‍ ഓഫീസര്‍ കൃഷ്ണ എ.ബിയും ഏറ്റുവാങ്ങി

 

Back to top button
error: Content is protected !!