വാഴക്കുളം സെന്റ്. ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷം

വാഴക്കുളം വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷം ബെല്ല വിസ്റ്റ 2കെ23 സംഘടിപ്പിക്കും. ജനുവരി 21 ശനിയാഴ്ച  3 ന് നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ കേരള ഹൈക്കോടതി ജസ്റ്റിസ് സോഫി തോമസ്. മുഖ്യാതിഥിയാകും. കോതമംഗലം സിഎംസി പാവനാത്മ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി മാനേജര്‍ സി. മെറീന സിഎംസി, വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഡയറക്ടര്‍ ഫാ.പോള്‍ നെടുംപുറത്ത്, വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയില്‍,മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, സി. ലീന ഗ്രേസ് സിഎംസി, വാഴക്കുളം എസ്എല്‍ടി എല്‍പിഎസ് ഹെഡ്മിസ്ട്രസ് സി.റെജിന്‍ സിഎംസി, മുന്‍ വിദ്യാര്‍ഥി ഡേവിസ് പയസ് നെടുംചാലില്‍ എന്നിവര്‍ പ്രസംഗിക്കും. ബ്രിജിറ്റ് ജോസഫ് ഷിബു ജെയിംസ് എന്നിവര്‍ക്കുള്ള യാത്രയയപ്പും യോഗത്തില്‍ നടത്തും

 

Back to top button
error: Content is protected !!