വാളകം കുന്നയ്ക്കാല്‍ ചെങ്ങന്നാകുടിയില്‍ പരേതനായ യാക്കോബിന്റെ ഭാര്യ അന്നമ്മ (98) നിര്യാതയായി

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാല്‍ ചെങ്ങന്നാകുടിയില്‍ പരേതനായ യാക്കോബിന്റെ ഭാര്യ
അന്നമ്മ (98) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 1:45ന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേത വാളകം പനിച്ചിക്കല്‍ കുടുംബാഗമാണ്. മക്കള്‍:സാറാമ്മ, മറിയകുട്ടി,അന്നകുട്ടി, സൂസന്‍,ഏലിയാമ്മ, മോളി, എല്‍ദോസ്. മരുമക്കള്‍: ഏലിയാസ് കുന്നത്ത്, ഏലിയാസ്,ഇട്ടന്‍, ബേബി,മത്തായി ,രാജു, ഏലിയാമ്മ

 

Back to top button
error: Content is protected !!