റാക്കാട് പുന്നത്തട്ടേല്‍ പരേതനായ പൗലോസിന്‍റെ ഭാര്യ അന്നമ്മ (92) നിര്യാതയായി

മൂവാറ്റുപുഴ: റാക്കാട് പുന്നത്തട്ടേല്‍ പരേതനായ പൗലോസിന്‍റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് (23-11-2021 ചൊവ്വ) 2 മണിക്ക് റാക്കാട് സെന്‍റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപള്ളിയില്‍. പരേത പാമ്പാക്കുട ഊത്തുകുഴിയില്‍ കുടുംബാംഗമാണ്.
മക്കള്‍: പരേതയായ മേരി, മറിയക്കുട്ടി (റിട്ട. ക്ലര്‍ക്ക് നേവല്‍ ബെയ്സ്, കൊച്ചി), ജോസ്.
മരുമക്കള്‍: കുര്യാക്കോസ് തോട്ടപ്പിള്ളില്‍ തൃശൂര്‍, എല്‍ദോസ് വേളാംകുഴിയില്‍ കോതമംഗലം, മേരി നടയ്ക്കല്‍ തൃപ്പൂണിത്തുറ

കോണ്‍ടാക്ട് : എന്‍.സി. പൗലോസ് 9447332082
(കൊച്ചി, തൃശൂര്‍)

Back to top button
error: Content is protected !!