കുറിഞ്ഞി കളപ്പുരയില്‍ പരേതനായ കെ.എം മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി

കുറിഞ്ഞി: കളപ്പുരയില്‍ പരേതനായ കെ.എം. മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: പരേതയായ മറിയക്കുട്ടി,ഏലിയാമ്മ, പൗലോസ്. മരുമക്കള്‍: തൊമ്പ്രയില്‍ മത്തായി, ഇംഗിരിയില്‍ യോഹന്നാന്‍, സൂസന്‍ പതിയാരത്ത് പറമ്പില്‍

 

Back to top button
error: Content is protected !!