പൂയംകുട്ടി പുലിമലയില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി

പൂയംകുട്ടി: പുലിമലയില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 2ന് പൂയംകുട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത ഞായപ്പിള്ളി വട്ടക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍: ജോര്‍ജ്, മേരി, ആനീസ്, ഷാജി, സില്‍വി, ഫാ.ആന്റണി പുലിമലയില്‍ (ഹെഡ്മാസ്റ്റര്‍ – സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലയന്താനി) , ജോജി,ജോമോന്‍.. മരുമക്കള്‍: കൊച്ചുത്രേസ്യ പാലാട്ടി (മഞ്ഞപ്ര), ബെന്നി മുണ്ടന്‍മലയില്‍ (വാഴത്തോപ്പ്), ജോളി മുണ്ടക്കല്‍ അരിക്കുഴ, പ്രിന്‍സി നടുവത്തേട്ട് (മാമലക്കണ്ടം), ടോമി പെരുമ്പനാനിക്കല്‍ (പൈങ്ങോട്ടൂര്‍), സിനി അഞ്ചേരിയില്‍ (കുത്തുകുഴി) , ജിനോ പ്ളാങ്കോട്ടില്‍ (പൈങ്ങോട്ടൂര്‍).

 

Back to top button
error: Content is protected !!