ബസ്ലഹം മെതിപ്പാറ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി

വാഴക്കുളം: ബസ്ലഹം മെതിപ്പാറ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് ബസ്ലഹം തിരുക്കുടുംബ ദേവാലയത്തില്‍. പരേത പുറപ്പുഴ വട്ടവളായില്‍ (തയ്യില്‍) കുടുംബാഗമാണ്. മക്കള്‍ : ജോര്‍ജ് (വക്കച്ചന്‍ – ബിസിനസ് വാഴക്കുളം), മോളി (റിട്ട. അധ്യാപിക), ജോണി (അഡ്വക്കേറ്റ് മൂവാറ്റുപുഴ), പൗളി (യുഎസ്). മരുമക്കള്‍ : ലിന്‍സി കണ്ടിരിക്കല്‍ മടക്കത്താനം, ജോണ്‍സണ്‍ പെരിഞ്ചേരില്‍ മാറിക (ദീപിക), സിമിലി പുത്തന്‍കുടിയില്‍ ഐമുറി പെരുമ്പാവൂര്‍ (അധ്യാപിക, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുതലക്കോടം), ജോസ് കിഴക്കേപറമ്പില്‍ ഞീഴൂര്‍ (യുഎസ്

 

Back to top button
error: Content is protected !!