വാളകം പുത്തന്‍ പുരയ്ക്കല്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി

വാളകം: പുത്തന്‍ പുരയ്ക്കല്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 2ന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. പരേത കടാതി ഞാറക്കാട്ടില്‍ കുടുബാഗമാണ്. മക്കള്‍ അനില്‍ (കാനഡ), അനിമോള്‍ (ന്യൂസിലാന്റ്). മരുമക്കള്‍: ആഷ ചിറാട്ടുമൂലയില്‍ വെണ്ണിക്കുളം, സാജന്‍ ഞാറ്റുംകാലായില്‍ കിഴക്കമ്പലം.

Back to top button
error: Content is protected !!