ആനിക്കാട് അയ്യംകുഴക്കല്‍ പരേതനായ തോമസിന്റെ ഭാര്യ ബ്രിജിറ്റ് (82) നിര്യാതയായി

മൂവാറ്റുപുഴ: ആനിക്കാട് അയ്യംകുഴക്കല്‍ പരേതനായ തോമസിന്റെ ഭാര്യ ബ്രിജിറ്റ് (82) നിര്യാതയായി. സംസ്‌കാരം ശനിയാഴച 3ന് ആനിക്കാട് സെന്റ്‌സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത തുലാമറ്റത്തില്‍ കുടുംബാഗമാണ്. മക്കള്‍: ജോസ്, സെലിന്‍,ലിസ്സി, മേരി, ജയ്‌മോന്‍, ജിജി. മരുമക്കള്‍: ലീലാമ്മ ജോസ് മണ്ഡപത്തില്‍, ജോസ് സെബാസ്റ്റ്യന്‍ മുട്ടപിള്ളിയില്‍, സാജു തോമസ് കൊട്ടെക്കാലില്‍, ജോസ് എബ്രഹാം ചുണ്ടന്‍കുഴിയില്‍, അമാന്‍ഡ യു.കെ., സോജി ചാക്കോ, വിളയപ്പിള്ളില്‍.

Back to top button
error: Content is protected !!