ആനിക്കാട് ഓലിമലയില്‍ ഒ.വി.ജയിംസ് (58) നിര്യാതനായി.

 

 

മൂവാറ്റുപുഴഃ ആനിക്കാട് ഓലിമലയില്‍ ഒ.വി.ജയിംസ് (58) നിര്യാതനായി. സംസ്കാരം വെളളി (22/10) രാവിലെ 11ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ പളളിയിൽ . ഭാര്യഃ അല്‍ഫോന്‍സ ജയിംസ്, അമ്പാട്ട് കുടുംബാംഗം. മക്കള്‍ഃ ജയ്സു ജയിംസ് (യു.കെ). നീലിമ ജയിംസ് (സൗദി ). മരുമക്കള്‍ഃ അരുണ (യു.കെ ),മനു (കാനഡ ).

Back to top button
error: Content is protected !!