പല്ലാരിമംഗലത്ത് അങ്കണവാടി പ്രവേശനോത്സവം

പല്ലാരിമംഗലം: പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ആശാ വര്‍ക്കര്‍ മേരി ഏലിയാസ് അO്യക്ഷതവഹിച്ചു. അങ്കണവാടി പ്രവര്‍ത്തക കെ.പി നിസാമോള്‍, സിഡിഎസ് മെമ്പര്‍ ഷാജിത സാദിഖ്, കെ.എ മുഹമ്മദ്, ബുഷറ സലാം, സുമിത റസാഖ്, ഹലീമ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!