അഞ്ചൽപ്പെട്ടി കേളംപറമ്പിൽ കെ.വി.കുട്ടപ്പൻ ( 55 ) അന്തരിച്ചു.

മൂവാറ്റുപുഴ: അഞ്ചൽപ്പെട്ടി കേളംപറമ്പിൽ കെ.വി.കുട്ടപ്പൻ ( 55 ) അന്തരിച്ചു. സംസ്കാരം നടത്തി കെ.എസ.ആർ.ടി.സി. പിറവം ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഭാര്യ: വത്സ. മക്കൾ: ആര്യ, ആർദ്ര. മരുമകൻ: വിഷ്ണു.

Back to top button
error: Content is protected !!