പോത്താനിക്കാട് പറമ്പഞ്ചേരി അമ്മായികുന്നേല്‍ എ.റ്റി തോമസ് (90) നിര്യാതനായി

പോത്താനിക്കാട് : പറമ്പഞ്ചേരി അമ്മായികുന്നേല്‍ എ.റ്റി തോമസ് (90) നിര്യാതനായി. ഭാര്യ : മറിയം തൊടുപുഴ ഒളമറ്റം ആനിക്കാട്ടേല്‍ കുടുംബാംഗം. മക്കള്‍ : മേരി, ജോണ്‍, തോമസ്, മാത്യു, ജോസഫ്. മരുമക്കള്‍ : പരേതനായ ജോസഫ് നെല്ലാനിക്കോട്ട് മംഗലംഡാം, മേരി തെക്കേകണ്ണോത്ത് മ്രാല, നൈസി ചരളംകുന്നേല്‍ മുനിയറ, മിനി വാണിയംപുരയിടത്തില്‍ മറ്റക്കര, ബിബി കോളേക്കുന്നേല്‍ പണിക്കന്‍കുടി. സംസ്കാരം  13.08.2020 വ്യാഴാഴ്ച 11 ന് പറമ്പന്‍ചേരി സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.

Back to top button
error: Content is protected !!