പുന്നമറ്റം മുളക്കല്‍ പരേതനായ സെയ്തു മുഹമ്മദിന്റെ ഭാര്യ ആമിന(75) നിര്യാതയായി

മൂവാറ്റുപുഴ: പുന്നമറ്റം മുളക്കല്‍ പരേതനായ സെയ്തു മുഹമ്മദിന്റെ ഭാര്യ ആമിന(75) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച 11ന് പേട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മക്കള്‍ :സുബൈര്‍, ഷുക്കൂര്‍, സഫീറ, താഹിറ, സഹീറ. മരുമക്കള്‍: ആശ, ഷെമീന, കൊന്താലം, അബ്ബാസ്, സിറാജുദ്ധീന്‍

 

Back to top button
error: Content is protected !!