ആമ്പല്ലൂർ മഹാദേവക്ഷേത്രം മേക്കടമ്പ് തിരുവാതിര ആറാട്ട് ഉത്സവം

മുവാറ്റുപുഴ: ആമ്പല്ലൂർ മഹാദേവക്ഷേത്രത്തിലെ മകരമാസ തിരുവാതിര ആറാട്ട് ഉത്സവത്തിന് കൊടികയറി . തന്ത്രി പ്രതിനിധി വെള്ളൂർമന രജീഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്രം ഊരാഴ്മ അംഗങ്ങളും ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു ജനുവരി 26 ന് മൂന്നാംമുക്കിൽ കടവിൽ നടന്നതിന് ശേഷം 25 കലാശത്തോടെ ഉത്സവം പരിവസാനിക്കും

Back to top button
error: Content is protected !!