ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വെള്ളൂര്‍ക്കുന്നം യൂണിറ്റ് സമ്മേളനം നടന്നു

മൂവാറ്റുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വെള്ളൂര്‍ക്കുന്നം യൂണിറ്റ് സമ്മേളനം നടന്നു. അസോസിയേഷന്‍ മേഖലാ പ്രസിഡന്റ്് അജിമോന്‍ പി.എസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്ശ്രീധു മോഹനന്‍ അധ്യക്ഷനായി. സംസ്ഥാന പിആര്‍ഒ റോണി അഗസ്റ്റിന്‍ സംഘടന വിശദീകരണം നടത്തി. സെക്രട്ടറി അമര്‍ജിത്ത് പി. ഗോപി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുതിര്‍ന്ന അംഗം ഒ.എസ് വേലായുധന്‍, മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ കെ.എസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സജീവ് പി.എം,സനില്‍ കെ.എസ്, സുജയ് സെബാസ്റ്റ്യന്‍, ജോമറ്റ് മാനുവല്‍, നജീബ് പി.പി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റെജി ചൈത്രം (പ്രസിഡന്റ്) ഷിയാസ് (വൈസ് പ്രസിഡന്റ്) സജീവ് പി എം (സെക്രട്ടറി, സന്തോഷ് പരമേശ്വര്‍ (ജോ സെക്രട്ടറി) എല്‍ദോസ് ചാക്കോ (ട്രഷറര്‍) സന്തോഷ് കുമാര്‍ കെ എസ് (പിആര്‍ഒ)എന്നിവരെ തെരഞ്ഞെടുത്തു
ല്‍