ആലിസ് ഷാജു പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

 

പാമ്പാക്കുട: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ ആലിസ് ഷാജുവിനെ തിരഞ്ഞെടുത്തു. 7 വോട്ടുകളാണ് ആലിസ് ഷാജു നേടിയത്. എതിർ സ്ഥാനാർത്ഥിയായ ലളിത വിജയന് 6 വോട്ടുകൾ ലഭിച്ചു

Back to top button
error: Content is protected !!