ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക എ.ഐവൈ.എഫ്. ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

 

മൂവാറ്റുപുഴ: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക എ.ഐവൈ.എഫ്.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്കായി എൽദോ എബഹാം എം.എൽ.എ. ക്ക് കൈമാറി. സി.പി.ഐ. മണ്ഡലം സെക്രട്ടറി ടി.എം. ഹാരീസ്, ജില്ലാ കമ്മിറ്റയംഗം പി.കെ. ബാബുരാജ് , എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മറ്റിയംഗം പി.കെ. രാജേഷ്, മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ , പ്രസിഡൻ്റ് ജോർജ് വെട്ടിക്കുഴി , ജില്ലാ കമ്മറ്റിയംഗം ജി. രാകേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Back to top button
error: Content is protected !!