ഐരാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർവ്വഹിച്ചു

കോലഞ്ചേരി: ഐരാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർവ്വഹിച്ചു. കുന്നത്തുുനാട് എം.എൽ എ വി.പി. സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, ബെന്നി ബെഹനാന്‍ എം.പി, എല്‍ദോസ് കുന്നപ്പിള്ളി, കോൺഗ്രസ്സ് നേതാക്കന്മാരായ ജെയ്സൺ ജേക്കബ്ബ്, പ്രൊഫ: എൻ.പി. വറുഗീസ്, സി.പി. ജോയി, സി.ജെ.ജേക്കബ്, നിബു.കെ. കുര്യാ്യാക്കോസ്, കെ.വി. എല്‍ദോ, പി.എച്ച് അനൂപ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Back to top button
error: Content is protected !!