എ​യ​ര്‍​ഇ​ന്ത്യ​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി ടാ​റ്റാ ഗ്രൂ​പ്പി​ന് കൈ​മാ​റി

 

 

 

മൂവാറ്റുപുഴ : എ​യ​ര്‍​ഇ​ന്ത്യ​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി ടാ​റ്റാ ഗ്രൂ​പ്പി​ന് കൈ​മാ​റി. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​യും ടാ​റ്റ​യ്ക്ക് കൈ​മാ​റി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.കൈ​മാ​റ്റ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ടാ​റ്റാ സ​ണ്‍​സ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് പു​തി​യ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ ചു​മ​ത​ല​യേ​റ്റു.ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​യ​ര്‍ ഇ​ന്ത്യ​യെ ടാ​റ്റ ഗ്രൂ​പ്പി​ന് വി​റ്റ​ത്. 18,000 കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു ക​രാ​ര്‍.

Back to top button
error: Content is protected !!