അഡ്വ.എം.സി. ജോസഫ് മെതിപ്പാറ (86,റിട്ട. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്) അന്തരിച്ചു.

 

വാഴക്കുളം :അഡ്വ.എം.സി. ജോസഫ് മെതിപ്പാറ (86,റിട്ട. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്) അന്തരിച്ചു.സംസ്കാരം 27.11.21, ശനി 3 ന് ബസ്ലഹം തിരുക്കുടുംബ ദേവാലയത്തില്‍. ഭാര്യ : കുഞ്ഞമ്മ തൊടുപുഴ ചാത്തംകണ്ടം കുടുംബാംഗം. മക്കള്‍ : മെല്‍വി മാര്‍ട്ടിന്‍ ജോസഫ് (യുഎസ്എ), എഡ്വി ജെയിംസ് ജോസഫ് (യുകെ), അഡ്വ.ജോര്‍ഡി ജോര്‍ജ് ജോസഫ്, റിന്നി ആന്‍ ജോസഫ് (അധ്യാപിക, സെന്‍റ് ജോര്‍ജ് സ്കൂള്‍, കോതമംഗലം).

മരുമക്കള്‍:റ്റിനായ് (സിനു) കുഴിക്കാട്ടുമ്യാലില്‍ കരിമണ്ണൂര്‍, പ്രിന്‍സി പറമ്പേല്‍ പെരുമ്പല്ലൂര്‍, റ്റിന (വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ്, വാഴക്കുളം) തലയ്ക്കല്‍ മൂവാറ്റുപുഴ, ജോയല്‍ സെബാസ്റ്റ്യന്‍ (ഏരിയ സെയില്‍സ് മാനേജര്‍, എബിറ്റി ഇൻഡസ്ട്രീസ്) കിഴക്കേക്കുറ്റ് (കുന്നപ്പിള്ളി) പെരിങ്ങഴ.

 

സഹോദരങ്ങള്‍ : എം.സി. ചാക്കോ, ജോര്‍ജ് മെതിപ്പാറ, സിസ്റ്റര്‍ മോഡ് എംഎസ്ജെ കുത്തിയതോട്.

Back to top button
error: Content is protected !!