നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

അഡ്വ. എ കേശവന്‍ നായര്‍ അനുസ്മരണ യോഗം നടത്തി

മൂവാറ്റുപുഴ: അഡ്വ. എ കേശവന്‍ നായര്‍ അനുസ്മരണ യോഗം നടത്തി. ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന അനുസ്മരണ യോഗം സബ് ജഡ്ജ് അരവിന്ദ് ഇടയോടി ഉദ്ഘാടനം ചെയ്തു. യോഗത്തിന് മുവാറ്റുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ എന്‍ അനില്‍കുമാര്‍, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, സീനിയര്‍ അഡ്വക്കേറ്റ് സി വി പോള്‍ , പോള്‍ ജോസഫ്, എന്‍ രമേശ്, ജോസ് വര്‍ഗീസ്, എസ്.എസ് ഷായിഷ, സാജന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!