കെ ടി ജേക്കബ് നഗർ ഹൗസിംഗ് ബോർഡ് പുത്തൻപുരയിൽ അഡ്വ. എ കേശവന്‍ നായര്‍ (82) നിര്യാതനായി

മൂവാറ്റുപുഴ: കെ ടി ജേക്കബ് നഗർ ഹൗസിംഗ് ബോർഡ്  പുത്തൻപുരയിൽ അഡ്വ. എ കേശവന്‍ നായര്‍ (82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 10ന് മൂവാറ്റുപുഴ മുനിസിപ്പല്‍ പൊതു ശ്മശാനത്തില്‍. പരേതന്‍ പബ്ലിക് പ്രോസിക്യൂട്ടറും, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. ഭാര്യ രാജേശ്വരി (റിട്ട. റബര്‍ ബോര്‍ഡ്) കാഞ്ഞിരമറ്റം പരിയാരത്ത് കുടുംബാഗം. മക്കള്‍: ജ്യോതിഷ് (സിംഗപ്പൂര്‍), അഡ്വ. ജിതേഷ് (സൗദി), പാര്‍വതി (ചെന്നൈ). മരുമക്കള്‍: ജയന്തി, യാമിനി, അരുണ്‍. ഭൗതിക ശരീരം ശനിയാഴ്ച 11ന് ഭവനത്തില്‍ എത്തിക്കും

Back to top button
error: Content is protected !!