പോത്താനിക്കാട് ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ ആരംഭിച്ചു

കവളങ്ങാട്: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പോത്താനിക്കാട് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് വര്‍ഷത്തെ ഡിസിഎ ആന്റ് എസ്പി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സിയോ തത്തുല്യമോ ആണ് യോഗ്യത. പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495018639, 0485 2564709.

 

Back to top button
error: Content is protected !!