അടിവാട്
അടിവാട് വെസ്റ്റ് ചിറപ്പുറത്ത് പടി റോഡ് നവീകരിച്ചു.

പല്ലാരിമംഗലം: പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ അടിവാട് വെസ്റ്റ് ചിറപ്പുറത്ത് പടി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
2022 -23 വാര്‍ഷിക പദ്ധതിയില്‍ 2 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂത്തീകരിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് പറഞ്ഞു.