മൂവാറ്റുപുഴ

അടിവാട് ദേശീയ വായനാശാലയുടെ ആഭിമുഖ്യത്തിൽ വായനാ മത്സരം സംഘടിപ്പിക്കുന്നു.

 

മൂവാറ്റുപുഴ: പല്ലാരിമംഗലം അടിവാട് ദേശീയ വായനാശാലയുടെ ആഭിമുഖ്യത്തിൽ
വായനാ മത്സരം സംഘടിപ്പിക്കുന്നു. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും മത്സരത്തിൽ പങ്കെടുക്കാം. ജനുവരി 23 ന് ഉച്ചക്ക് 2 മണിക്ക് യു.പി. വിഭാഗം വായനമത്സരവും, 24 ന് ഉച്ചക്ക് 2 ന് വനിതകള്‍ക്കായുള്ള മത്സരവും നടക്കും. കൂടുതൽ വിവരങ്ങൾക്കായി 7034707246 എന്ന നമ്പറിൽ ബന്ധപ്പെടുക.

Back to top button
error: Content is protected !!
Close