അടിവാട്–-മാലിക്ദീനാര്‍ റോഡ് തുറന്നു.

പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പല്ലാരിമംഗലം പഞ്ചായത്ത് 11 ാം വാർഡിലെ അടിവാട് മാലിക്ദീനാർ റോഡ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്

ഒ ഇ അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ കെ എം അബ്ദുൽ കരീം, നസിയ ഷെമീർ, എം എം ബക്കർ, പി കെ മുഹമ്മദ്, എ പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Caption : അടിവാട് മാലിക്ദീനാര്‍ റോഡ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!