തൊ​ടു​പു​ഴ​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം.

 

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. മു​ട്ടം മ​ഞ്ഞ​പ്ര​യി​ല്‍ പ​ഴ​യ​മ​റ്റം സ്വ​ദേ​ശി​നി സോ​ന​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.സോ​ന​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് രാ​ഹു​ല്‍ ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സോ​ന​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാഹുലിനെ പോലീസ് മുട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് അറിയുന്നത്.

Back to top button
error: Content is protected !!