കോലഞ്ചേരി പഴന്തോട്ടം പാലത്തടത്തില്‍ പരേതനായ വറുഗീസിന്റെ ഭാര്യ അച്ചാമ്മ(78) നിര്യാതയായി

കോലഞ്ചേരി: പഴന്തോട്ടം പാലത്തടത്തില്‍ പരേതനായ വറുഗീസിന്റെ ഭാര്യ അച്ചാമ്മ(78) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3ന് പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. പരേത പന്തോട്ടം പടിപ്പുരക്കല്‍ കുടുംബാഗമാണ്. മക്കള്‍:എബ്രഹാം,മോളി,ബിജു,അജു. മരുമക്കള്‍:റീബി എബ്രഹാം,ഫ്രാന്‍സിസ്,ലിന്‍സി ബിജു,സൗമ്യഅജു.

 

Back to top button
error: Content is protected !!