വഴിയരികില്‍ ശുചിമുറി മാലിന്യം തള്ളിയ കേസില്‍ വാഹനം ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: പുത്തന്‍കുരിശ് വടയമ്പാടി പത്താം മൈലില്‍ വഴിയരികില്‍ ശുചിമുറി
മാലിന്യം തള്ളിയ കേസില്‍ വാഹനം ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍ .
പള്ളുരുത്തി സ്വദേശികളായ ജാനിയപ്പറമ്പില്‍ അഫ്‌സല്‍ (32),
മാടവനപ്പറമ്പില്‍ സിറാജ് (32) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ്
അറസ്റ്റ് ചെയ്തത്. 6 ന് രാത്രി പത്തരയോടെയാണ് ഇവര്‍ പ്രധാന
റോഡിനോട് ചേര്‍ന്ന് മാലിന്യം നിക്ഷേപിച്ചത്.

 

Back to top button
error: Content is protected !!