എം.സി റോഡിൽ പാലുമായി പോയ ലോറി മറിഞ്ഞു.

മൂവാറ്റുപുഴ:പാലുമായി പോയ ലോറി മറിഞ്ഞ് അപകടം.വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെ 130 ജംഗ്ഷനിലെ കബനി പാലസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. വളവ് വീശിയപ്പോൾ നിയന്ത്രണം വിട്ട് കെഎസ്ഈ ബി പോസ്റ്റിലേക്ക് ഇടിച്ചു മറിയുകയായിരുന്നു. പാലക്കാട് നിന്നും ആറന്മുളയിലേക്ക് പാലുമായി പോയ ലോറിയാണ് മറിഞ്ഞത്.

Back to top button
error: Content is protected !!