കൂത്താട്ടുകുളത്ത് പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം:ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൂത്താട്ടുകുളം : പിക്കപ്പ് വാനം ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക്. പാലക്കുഴ മുഴന്താനത്ത് സുനിൽ (50) ആണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം 5.15 നു കൂത്താട്ടുകുളത്തെ ടാക്സി സ്റ്റാൻഡിങ് സമീപം വെച്ചാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണമിട്ട് എതിശയിൽ നിന്ന് എത്തിയ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ ഡ്രൈവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സുനിലിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം. വിദഗ്ധ ചികിത്സയ്ക്കായി കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: Content is protected !!