ചരമം

വാഹന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഈസ്റ്റ് മാറാടി കാര്‍ത്തിക മംഗലത്ത് (എളാക്കോട്ടില്‍) ഗീതാ ശ്രീധരന്‍ (54) നിര്യാതയായി

മൂവാറ്റുപുഴ: വാഹന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഈസ്റ്റ് മാറാടി കാര്‍ത്തിക മംഗലത്ത് (എളാക്കോട്ടില്‍) ഗീതാ ശ്രീധരന്‍ (54) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച  രണ്ടിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. കഴിഞ്ഞ ജനുവരി ഒമ്പതിന് ഈസ്റ്റ് മാറാടി ഹൈസ്‌കൂൾ ജംഗ്‌ഷന് സമീപം കാറിടിച്ചുണ്ടായ അപകടത്തിലാണ് ഗീതയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് കോട്ടയം മെഡക്കല്‍ കോളജിലും മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മകന്‍: അരുണ്‍ എസ്.

meritkingmeritkingmeritkingmeritroyalbetmeritroyalbetmeritroyalbet baymaviultrabetdinamobet girişbetist giriş Back to top button
error: Content is protected !!