രണ്ടാര്‍കര ഐരാറ്റില്‍ അബ്ദുറഹ്‌മാന്‍ (62) നിര്യാതനായി

മൂവാറ്റുപുഴ: രണ്ടാര്‍കര ഐരാറ്റില്‍ അബ്ദുറഹ്‌മാന്‍ (62) നിര്യാതനായി. കബറടക്കം നടത്തി. പരേതന്‍ മൂവാറ്റുപുഴ ഐരാറ്റില്‍ ബസ്മതി സ്റ്റോര്‍ ഉടമയായിരുന്നു. ഭാര്യ ഐഷ. പേഴയ്ക്കാപ്പിള്ളി ആലക്കല്‍ കുടുംബാഗം. മക്കള്‍ :അലീന, ഫാത്തിമ, ഖദീജ, മുഹമ്മദ്

 

Back to top button
error: Content is protected !!