മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍: ആവോലി പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു

വാഴക്കുളം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആവോലി പഞ്ചായത്തില്‍ അവലോകന യോഗവും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയും നടത്തി. കില ഫാക്കല്‍ട്ടി അംഗം സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.ആര്‍ മനോജ് അധ്യക്ഷത വഹിച്ചു. കില ആര്‍പി സുമ ശശി വിഷയാവതരണം നടത്തി.ഹരിത സോഷ്യല്‍ ഓഡിറ്റ് ടീം കോ-ഓര്‍ഡിനേറ്റര്‍ എച്ച്‌ഐ. പി.എസ് ബിനു നേതൃത്വം നല്‍കി.

Back to top button
error: Content is protected !!