വംശഹത്യക്കെതിരെ അടിവാട് ടൗണില്‍ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി

കവളങ്ങാട്: മണിപ്പൂര്‍, ഹരിയാന വംശഹത്യക്കെതിരെ അടിവാട് ടൗണില്‍ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. പല്ലാരിമംഗലം ദേശീയ വായനശാലയും പുരോഗമന കലാ സാഹിത്യ സംഘം പല്ലാരിമംഗലം യൂണിറ്റും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. വായനശാല പ്രസിഡന്റ്് കെ എ യൂസുഫ്, സെക്രട്ടറി എം എം ബഷീര്‍, കലാസാഹിത്യ സംഘം പ്രസിഡന്റ് എം ഐ ലോമി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!