9s കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ്

 

ഉപ്പുകണ്ടം : അരക്കുഴ ഷൂട്ടിംഗ് സ്റ്റാർസിന്റെ ആഭിമുഖ്യത്തിൽ 9s കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. ഉപ്പുകണ്ടം ക്രിക്കറ്റ് അരീനയിൽ മാർച്ച് 21 രാവിലെ ഏഴിനാണ് മത്സരം. ‘ബിജു കവിക്കുന്നേൽ മെമ്മോറിയൽ’ എവർറോളിങ് ട്രോഫിയും 7001 രൂപയുമാണ് ഒന്നാം സമ്മാനം. ആയിരം രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

രജിസ്ട്രേഷനും വിവരങ്ങൾക്കും ബന്ധപ്പെടുക -6238667233,9633264522,8547635162,9846433012

 

 

 

 

Back to top button
error: Content is protected !!