എറണാകുളം ജില്ലയിൽ ഇന്ന് 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 

കൊറോണ കൺട്രോൾറൂം

എറണാകുളം 13/1/ 21

 

ബുള്ളറ്റിൻ – 6.15 PM

 

• ജില്ലയിൽ ഇന്ന് 998 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

 

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 914

 

ഉറവിടമറിയാത്തവർ – 70

 

• ആരോഗ്യ പ്രവർത്തകർ – 12

 

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

 

• ചൂർണ്ണിക്കര – 39

• തൃക്കാക്കര – 34

• വരാപ്പുഴ – 32

• കിഴക്കമ്പലം – 31

• കറുകുറ്റി – 28

• കളമശ്ശേരി – 25

• പാറക്കടവ് – 24

• അയ്യമ്പുഴ – 22

• തൃപ്പൂണിത്തുറ – 22

• ശ്രീമൂലനഗരം – 21

• കരുമാലൂർ – 20

• മൂക്കന്നൂർ – 19

• വാരപ്പെട്ടി – 17

• ആലങ്ങാട് – 16

• പിണ്ടിമന – 16

• കവളങ്ങാട് – 15

• ചേന്ദമംഗലം – 15

• ചേരാനല്ലൂർ – 15

• മഴുവന്നൂർ – 15

• ഇടപ്പള്ളി – 14

• കൂവപ്പടി – 14

• കോതമംഗലം – 14

• രായമംഗലം – 13

• എടക്കാട്ടുവയൽ – 12

• കീഴ്മാട് – 12

• മൂവാറ്റുപുഴ – 12

• എറണാകുളം സൗത്ത് – 11

• കടവന്ത്ര – 11

• കാഞ്ഞൂർ – 11

• പാലാരിവട്ടം – 11

• അങ്കമാലി – 10

• ഇലഞ്ഞി – 10

• കീരംപാറ – 10

• വടവുകോട് – 10

• ആലുവ – 9

• ഉദയംപേരൂർ – 9

• ഏലൂർ – 9

• കുന്നത്തുനാട് – 9

• കോട്ടുവള്ളി – 9

• തിരുവാണിയൂർ – 9

• തോപ്പുംപടി – 9

• നെടുമ്പാശ്ശേരി – 9

• മഞ്ഞപ്ര – 9

• മഞ്ഞള്ളൂർ – 9

• എടത്തല – 8

• കുട്ടമ്പുഴ – 8

• തേവര – 8

• പല്ലാരിമംഗലം – 8

• മലയാറ്റൂർ നീലീശ്വരം – 8

• മുടക്കുഴ – 8

• കലൂർ – 7

• കുമ്പളങ്ങി – 7

• ചോറ്റാനിക്കര – 7

• നോർത്തുപറവൂർ – 7

• പള്ളുരുത്തി – 7

• പിറവം – 7

• എളമക്കര – 6

• ഒക്കൽ – 6

• കുഴിപ്പള്ളി – 6

• കോട്ടപ്പടി – 6

• ചിറ്റാറ്റുകര – 6

• നെല്ലിക്കുഴി – 6

• പെരുമ്പാവൂർ – 6

• ഫോർട്ട് കൊച്ചി – 6

• മരട് – 6

• വടക്കേക്കര – 6

• വാളകം – 6

• ആവോലി – 5

• എറണാകുളം നോർത്ത് – 5

• ഏഴിക്കര – 5

• കടുങ്ങല്ലൂർ – 5

• കാലടി – 5

• ചെങ്ങമനാട് – 5

• ചെല്ലാനം – 5

• പായിപ്ര – 5

• പൈങ്ങോട്ടൂർ – 5

• മുണ്ടംവേലി – 5

• മുളവുകാട് – 5

• വെങ്ങോല – 5

• വെണ്ണല – 5

• വൈറ്റില – 5

• അതിഥി തൊഴിലാളി – 2

• പോലീസ് ഉദ്യോഗസ്ഥൻ – 1

 

 

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

 

 

എടവനക്കാട്, ഐക്കാരനാട്, പാമ്പാക്കുട, പൂതൃക്ക, പോത്താനിക്കാട്, മാറാടി, രാമമംഗലം, ആരക്കുഴ, എളംകുന്നപ്പുഴ, കുമ്പളം, തമ്മനം, തുറവൂർ, മട്ടാഞ്ചേരി, മുളന്തുരുത്തി, ആമ്പല്ലൂർ, ആയവന, എളംകുളം, കടമക്കുടി, നായരമ്പലം, പള്ളിപ്പുറം, പെരുമ്പടപ്പ്, പോണേക്കര, വേങ്ങൂർ, അയ്യപ്പൻകാവ്, അശമന്നൂർ, കുന്നുകര, കൂത്താട്ടുകുളം, ഞാറക്കൽ, തിരുമാറാടി, പനമ്പള്ളി നഗർ, പാലക്കുഴ, പുത്തൻവേലിക്കര.

 

 

• ഇന്ന് 906 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 716 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 335 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21829 ആണ്.

 

• ഇന്ന് 172 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 157 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

 

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8354 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

 

• കളമശ്ശേരി മെഡിക്കൽ കോളേജ് – 48

ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 20

• ജി എച്ച് മൂവാറ്റുപുഴ- 14

• ഡി എച്ച് ആലുവ- 7

• പറവൂർ താലൂക്ക് ആശുപത്രി- 7

• പി വി എസ് – 70

• സഞ്ജീവനി – 19

സിയാൽ – 37

• സ്വകാര്യ ആശുപത്രികൾ – 606

• എഫ് എൽ റ്റി സികൾ – 252

• എസ് എൽ റ്റി സി കൾ- 270

• വീടുകൾ – 7004

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9352 ആണ്.

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7842 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

 

• ഇന്ന് 200 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 130 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ. പതിനാല് ബാച്ചുകളുടെ പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

 

വാർഡ് തലത്തിൽ 4804 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

 

ജില്ലാ കളക്ടർ

എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!