എറണാകുളം ജില്ലയിൽ ഇന്ന് 924 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 27/9/ 20

ബുള്ളറ്റിൻ – 6.45 PM

ജില്ലയിൽ ഇന്ന് 924 പേർക്ക് രോഗം സ്ഥിരീകരിച്ചു

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ – (35)*

• മാലിദ്വീപ് സ്വദേശി (59)
• കർണാടക സ്വദേശി (30)
• തമിഴ്നാട് സ്വദേശി (31)
• പശ്ചിമബംഗാൾ സ്വദേശി (33)
• ബീഹാർ സ്വദേശി (34)
• തമിഴ്നാട് സ്വദേശി (20)
• ഒഡിഷ സ്വദേശി (25)
• തമിഴ്നാട് സ്വദേശി (22)
• ബീഹാർ സ്വദേശി (32)
• പശ്ചിമബംഗാൾ സ്വദേശി (40)
• പശ്ചിമബംഗാൾ സ്വദേശി (23)
• പശ്ചിമബംഗാൾ സ്വദേശി (22)
• പശ്ചിമബംഗാൾ സ്വദേശി (27)
• പശ്ചിമബംഗാൾ സ്വദേശി (19)
• പശ്ചിമബംഗാൾ സ്വദേശി (22)
• പശ്ചിമബംഗാൾ സ്വദേശി (20)
• പശ്ചിമബംഗാൾ സ്വദേശി (28)
• പശ്ചിമബംഗാൾ സ്വദേശി (30)
• പശ്ചിമബംഗാൾ സ്വദേശി (42)
• പശ്ചിമബംഗാൾ സ്വദേശി (23)
• പശ്ചിമബംഗാൾ സ്വദേശി (25)
• പശ്ചിമബംഗാൾ സ്വദേശി (33)
• കീഴ്മാട് സ്വദേശി (23)
• പശ്ചിമബംഗാൾ സ്വദേശി (21)
• ഒഡിഷ സ്വദേശി (25)
• വരാപ്പുഴ സ്വദേശി (22)
• കൊല്ലം സ്വദേശി (24)
• ബീഹാർ സ്വദേശി (42)
• ഒഡിഷ സ്വദേശി (33)
• ഒഡിഷ സ്വദേശി (34)
• ഒഡിഷ സ്വദേശി (29)
• പെരുമ്പാവൂർ സ്വദേശി (21)
• പെരുമ്പാവൂർ സ്വദേശി (25)
• പെരുമ്പാവൂർ സ്വദേശി (51)
• നോർത്ത് പറവൂർ സ്വദേശി (56)

*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ*

• ഐക്കരനാട് – 1
• ആലങ്ങാട് – 15
• ആലപ്പുഴ-20
• ആലുവ – 14
• ആമ്പല്ലൂർ – 9
• അങ്കമാലി-1
• അയ്യമ്പുഴ-29
• അയ്യപ്പൻകാവ് – 2
• അതിഥി തൊഴിലാളികൾ – 17
• ചളിക്ക വട്ടം – 6
• ചെല്ലാനം -14
• ചേന്ദമംഗലം – 19
• ചെങ്ങമനാട് – 3
• ചേരനല്ലൂർ – 15
• ചിറ്റാറ്റുകര – 17
• ചൂർണ്ണിക്കര- 3
• ചോറ്റാനിക്കര – 2
• ഡൽഹി – 1
• ദേശാഭിമാനി – 3
• ഇടക്കൊച്ചി – 3
• ഇടപ്പള്ളി – 10
• എടത്തല – 1
• എടവനക്കാട് – 1
• എളമക്കര – 8
• എളങ്കുന്നപ്പുഴ-10
• ഏലൂർ – 14
• എറണാകുളം- 7
• എറണാകുളം നോർത്ത് – 1
• ഏഴിക്കര – 6
• ഫോർട്ട് കൊച്ചി – 53
• ഇടുക്കി – 2
• ഐ.എൻ.എച്ച്.എസ്- 12
• കമക്കുടി – 11
• കടവന്ത്ര – 4
• കടുങ്ങല്ലൂർ – 5
• കാലടി – 9
• കളമശ്ശേരി- 9
• കലൂർ – 11
• കാഞ്ഞൂർ- 3
• കറുകുറ്റി – 2
• കടുങ്ങല്ലൂർ – 2
• കരുവേലിപ്പടി – 2
• കീരംപാറ – 1
• കീഴ്മാട് – 6
• കൂവപ്പടി – 10
• കോതമംഗലം – 12
• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം – 6
• കോട്ടപ്പടി – 1
• കോട്ടയം-2
• കോട്ടുവള്ളി – 6
• കുമ്പളം – 7
• കുമ്പളങ്ങി – 11
• കുന്നത്ത്നാട് – 13
• കുട്ടമ്പുഴ-1
• മലയാറ്റൂർ നീലിശ്വരം – 2
• മണീട് – 1
• മഞ്ഞള്ളൂർ – 2
• മഞ്ഞപ്ര – 6
• മരട് – 13
• മാറാടി – 6
• മട്ടാഞ്ചേരി-18
• മഴുവന്നൂർ – 11
• മൂക്കന്നൂർ – 1
• മൂത്തകുന്നം -1
• മുടക്കുഴ – 2
• മുളന്തുരുത്തി – 6
• മുളവുകാട് – 1
• മുവ്വാറ്റുപുഴ – 9
• നായരമ്പലം – 6
• നെടുമ്പാശ്ശേരി – 7
• നെല്ലിക്കുഴി- 4
• ഞാറയ്ക്കൽ -25
• നോർത്ത് പറവൂർ- 3
• ഒഡീഷ – 1
• ഒക്കൽ – 5
• പോലീസ് ഉദ്യോഗസ്ഥർ – 3
പച്ചാളം – 2
പാടിവട്ടം – 3
പായിപ്ര – 6
പാലക്കാട് – 1
പാലാരിവട്ടം – 3
പള്ളിപ്പുറം – 8
പള്ളുരുത്തി – 20
പാണ്ടിക്കുടി – 2
പട്ടിമറ്റം – 2
പെരുമ്പാവൂർ – 13
പെരുമ്പടപ്പ് -1
പിണ്ടി മന- 2
• പോണേക്കര – 1
• പൂണിത്തുറ – 1
• പൂതൃക്ക – 5
പുത്തൻവേലിക്കര – 10
• രാമമംഗലം-2
• രായമംഗലം-33
• സൗത്ത് വാഴക്കുളം – 2
• ശ്രീ മൂലനഗരം – 4
• തമിഴ്നാട് – 1
• തമ്മനം – 2
• തേവര – 3
• തൃക്കാക്കര – 39
• തിരുവനന്തപുരം – 2
• തിരുവാണിയൂർ-2
• തിരുവാങ്കുളം – 3
• തോപ്പുംപടി -8
• തൃപ്പൂണിത്തുറ – 16
• തൃശ്ശൂർ – 1
• തുറവൂർ -11
• ഉദയംപേരൂർ_ 15
• ഉത്തരാഖണ്ഡ് – 1
• ഉത്തർപ്രദേശ് – 1
• വടക്കേക്കര – 15
• വടവുകോട് – 3
• വടുതല – 4
• വാളകം – 1
• വാരപ്പെട്ടി – 8
• വരാപ്പുഴ-3
• വെങ്ങോല – 12
• വേങ്ങൂർ – 11
• വെണ്ണല- 1
• വൈറ്റില – 7
• വയനാട്-1
• പശ്ചിമ ബംഗാൾ – 2

• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക(25)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ആലുവ സ്വദേശി (33)
• തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (27)
• എറണാകുളത്തെ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തക വൈറ്റില സ്വദേശിനി (46)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (32)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക മൂക്കന്നൂർ സ്വദേശിനി (40)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ആലപ്പുഴ സ്വദേശിനി (29)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(25)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(27)

• ഇന്ന് 337 പേർ രോഗ മുക്തി നേടി.

• ഇന്ന് 1053 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2188 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21356 ആണ്. ഇതിൽ 19318 പേർ വീടുകളിലും 234 പേർ കോവിഡ് കെയർ സെന്ററുകളിലും 1804 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 322 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 188 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6109 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 2733 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1537 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1475 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1454 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 1781 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 550 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 202 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി വി എസ് ആശുപത്രിയിൽ പൂർത്തിയായി. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്.ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4696 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 141 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!