എറണാകുളം ജില്ലയിൽ ഇന്ന് 730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ കൺട്രോൾറൂം
എറണാകുളം 18/10/ 20

ബുള്ളറ്റിൻ – 6.30 PM

• ജില്ലയിൽ ഇന്ന് 730 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 14

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -486

• ഉറവിടമറിയാത്തവർ – 226

• ആരോഗ്യ പ്രവർത്തകർ- 4

*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*

• തൃക്കാക്കര 31
• പെരുമ്പാവൂർ. 30
• ഫോർട്ട് കൊച്ചി 29
• തൃപ്പൂണിത്തുറ 26
• രായമംഗലം 24
• പള്ളിപ്പുറം 22
• വൈറ്റില 21
• പാമ്പാക്കുട 19
• മുളന്തുരുത്തി 18
• കൂവപ്പടി 16
• ആലുവ 15
• ഇടപ്പള്ളി 15
• കലൂർ 13
• മട്ടാഞ്ചേരി 13
• കാഞ്ഞൂർ 12
• നോർത്തുപറവൂർ 12
• പള്ളുരുത്തി 12
• മരട് 12
• വടക്കേക്കര 12
• വെങ്ങോല 12
• പുത്തൻവേലിക്കര 11
• വേങ്ങൂർ 11
• എറണാകുളം 10
• ചെല്ലാനം 10
• പാലാരിവട്ടം 10
• എളമക്കര 9
• ഒക്കൽ 9
• കടമക്കുടി 9
• വെണ്ണല 9
• അതിഥി തൊഴിലാളി 8
• അയ്യപ്പൻകാവ് 8
• കീഴ്മാട് 8
• പല്ലാരിമംഗലം 8
• മണീട് 8
• മലയാറ്റൂർ നീലീശ്വരം 8
• ഏലൂർ 7
• കളമശ്ശേരി 7
• ചെങ്ങമനാട് 7
• തേവര 7
• അങ്കമാലി 6
• അശമന്നൂർ 6
• എറണാകുളം നോർത്ത് 6
• പച്ചാളം 6
• പായിപ്ര 6
• മൂവാറ്റുപുഴ 6
• കടുങ്ങല്ലൂർ 5
• കുമ്പളങ്ങി 5
• ഞാറക്കൽ 5
• തുറവൂർ 5
• തോപ്പുംപടി 5
• വടവുകോട് 5
• വാഴക്കുളം 5
• ശ്രീമൂലനഗരം 5
• പോലീസ് ഉദ്യോഗസ്ഥൻ 3
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*

ഉദയംപേരൂർ, എറണാകുളം സൗത്ത്, കാലടി, കുന്നത്തുനാട്, കുന്നുകര, കോട്ടുവള്ളി, ചൂർണ്ണിക്കര, മുടക്കുഴ, മൂക്കന്നൂർ, ആയവന, ആലങ്ങാട്, ഇടക്കൊച്ചി, കരുമാലൂർ, കവളങ്ങാട്, ചേന്ദമംഗലം, നെടുമ്പാശ്ശേരി, പോണേക്കര, മുണ്ടംവേലി, വടുതല, വരാപ്പുഴ, എടത്തല, കടവന്ത്ര, കിഴക്കമ്പലം, കുമ്പളം, ചേരാനല്ലൂർ, ചോറ്റാനിക്കര, തിരുവാങ്കുളം, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാറക്കടവ്, പിറവം, പൂണിത്തുറ, പോത്താനിക്കാട്, മുളവുകാട്, രാമമംഗലം, ആരക്കുഴ, ആവോലി, എടവനക്കാട്, ഏഴിക്കര, ഐക്കാരനാട്, കരുവേലിപ്പടി, കറുകുറ്റി, കല്ലൂർക്കാട്, കുഴിപ്പള്ളി, കോതമംഗലം, നായരമ്പലം, നെല്ലിക്കുഴി, പാലക്കുഴ, പൈങ്ങോട്ടൂർ, മഞ്ഞപ്ര, മഴുവന്നൂർ, വാളകം

• ഇന്ന് 1307 പേർ രോഗ മുക്തി നേടി.

• ഇന്ന് 2042 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30416 ആണ്. ഇതിൽ 28842 പേർ വീടുകളിലും 86 പേർ കോവിഡ് കെയർ സെന്ററുകളിലും 1488 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 300 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 262 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11120 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് -195
• പി വി എസ് – 54
• ജി എച്ച് മൂവാറ്റുപുഴ-7
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 1
• സഞ്ജീവനി – 61
• സ്വകാര്യ ആശുപത്രികൾ – 762
• എഫ് എൽ റ്റി സികൾ -1047
• എസ് എൽ റ്റി സി കൾ- 166
• ഡോമിസിലറി കെയർ സെന്റർ- 156
• വീടുകൾ – 8665

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11850 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3056 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 423 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 216 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ്‌ നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4895 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 22 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!