എറണാകുളം ജില്ലയിൽ ഇന്ന് 655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 25 /9/ 20

ബുള്ളറ്റിൻ – 6.30 PM

• ജില്ലയിൽ ഇന്ന് 655 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 17*

• ജാർഖണ്ഡ് സ്വദേശി (53)
• ഡൽഹി സ്വദേശി (21)
• ബാംഗ്ളൂർ സ്വദേശി (59)
• ജാർഖണ്ഡ് സ്വദേശി (25)
• ജാർഖണ്ഡ് സ്വദേശി (32)
• ജാർഖണ്ഡ് സ്വദേശി (47)
• ബാംഗ്ലൂർ സ്വദേശിനി (50)
• പഞ്ചിമ ബംഗാൾസ്വദേശി (22)
• പഞ്ചിമ ബംഗാൾ സ്വദേശി (30)
• ഒഡിഷ സ്വദേശി (25)
• പഞ്ചിമ ബംഗാൾ സ്വദേശി (30)
• ലക്ഷദ്വീപ് സ്വദേശി 29
• ജാർഖണ്ഡ് സ്വദേശി (33)
• ജാർഖണ്ഡ് സ്വദേശി (30)
• ജാർഖണ്ഡ് സ്വദേശി (27)
• ജാർഖണ്ഡ് സ്വദേശി (24)
• ജാർഖണ്ഡ് സ്വദേശി(26)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

• ഐക്കരാനാട് – 5
• ആലങ്ങാട് -2
• ആലപ്പുഴ-10
• ആലുവ – 6
• അങ്കമാലി – 1
• അശമന്നൂർ – 1
• ആയവന – 2
• അയ്യമ്പുഴ – 11
• അയ്യപ്പൻകാവ് – 2
• ചക്കരപ്പറമ്പ്-2
• ചളിക്കവട്ടം – 2
• ചേന്ദമംഗലം – 7
• ചെല്ലാനം – 1
• ചെങ്ങമനാട്- 2
• ചേരാനല്ലൂർ – 1
• ചിറ്റാറ്റുകര – 5
• ചൂർണിക്കര- 3
• ചോറ്റാനിക്കര – 5
• ഇടക്കൊച്ചി – 8
• ഇടപ്പള്ളി – 11
• എടത്തല-23
• എടവനക്കാട് -2
• എളമക്കര – 2
• എളംങ്കുളം – 1
• എളങ്കുന്നപ്പുഴ-1
• ഏലൂർ – 9
• എറണാകുളം-17
• ഫോർട്ട് കൊച്ചി-24
• ഇടുക്കി – 2
• ഐ എൻ എച്ച് എസ് -10
• കടമക്കുടി – 1
• കടവന്ത്ര – 6
• കടുങ്ങല്ലൂർ – 5
• കാലടി – 1
• കളമശ്ശേരി- 2
• കലൂർ – 9
• കാഞ്ഞൂർ_ 2
• കണ്ണൂർ – 1
• കറുകുറ്റി – 13
• കതൃക്കടവ്- 1
• കീഴ്മാട് – 4
• കിഴക്കമ്പലം – 1
• കോലഞ്ചേരി – 3
• കൊല്ലം – 1
• കോതമംഗലം – 18
• കോട്ടപ്പടി – 1
• കോട്ടയം – 3
• കോട്ടുവള്ളി – 6
• കോഴിക്കോട് – 1
• കുമ്പളം – 2
• കുമ്പളങ്ങി – 1
• കുന്നത്തുനാട് – 8
• കുന്നുകര- 1
• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം – 20
• മലയാറ്റൂർ നീലീശ്വരം – 3
• മാമംഗലം-1
• മണീട് – 1
• മരട് – 3
• മട്ടാഞ്ചേരി-49
• മഴുവന്നൂർ – 4
• മൂക്കന്നൂർ – 1
• മുടക്കുഴ – 1
• മുളന്തുരുത്തി – 3
• മുളവുകാട് -2
• മുവ്വാറ്റുപുഴ – 8
• നായരമ്പലം – 1
• നെടുമ്പാശ്ശേരി – 1
• നെല്ലിക്കുഴി- 6
• ഞാറയ്ക്കൽ – 4
• നോർത്ത് പറവൂർ-6
• ഒക്കൽ – 1
• പത്തനംത്തിട്ട – 1
• പായിപ്ര – 5
• പാലക്കാട് – 1
• പാലക്കുഴ – 1
• പാലാരിവട്ടം – 2
• പല്ലാരിമംഗലം – 1
• പള്ളിപ്പുറം-5
• പള്ളുരുത്തി – 16
• പാമ്പാക്കുട – 7
• പനമ്പിള്ളി നഗർ – 1
• പാറക്കടവ്-2
• പട്ടിമറ്റം – 3
• പെരുമ്പാവൂർ – 5
• പെരുമ്പടപ്പ് – 4
• പിണ്ടിമന – 3
• പിറവം – 7
• പോണേക്കര – 2
• പൂതൃക്ക – 2
• പുല്ലേപ്പടി -3
• പുത്തൻവേലിക്കര – 2
• രാമമംഗലം – 1
• രായമംഗലം-5
• സൗത്ത് വാഴക്കുളം – 3
• ശ്രീ മൂലനഗരം – 2
• തമിഴ്നാട് – 4
• തമ്മനം – 4
• തേവര – 1
• തിരുമാറാടി – 1
• തിരുവനന്തപുരം – 2
• തിരുവാണിയൂർ – 2
• തോപ്പുംപടി -8
• തൃക്കാക്കര – 13
• തൃപ്പൂണിത്തുറ – 14
• തൃശ്ശൂർ – 4
• തുറവൂർ -13
• ഉദയംപേരൂർ- 1
• വടക്കേക്കര – 17
• വടവ്കോട്- 9
• വടുതല – 1
• വാളകം – 2
• വാരപ്പെട്ടി – 2
• വരാപ്പുഴ – 1
• വെങ്ങോല – 24
• വെണ്ണല- 10
• വൈറ്റില – 3
• അതിഥി തൊഴിലാളി- 18

• കോലഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക മഴുവന്നൂർ സ്വദേശിനി (20)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (48)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (24)
• മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (29)
• കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക (43)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (26)
• ആശാ പ്രവർത്തക പാമ്പാക്കുട സ്വദേശിനി (37)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(27)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(23)

• ഇന്ന് 325 പേർ രോഗ മുക്തി നേടി. .

• ഇന്ന് 1387 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 383 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21647 ആണ്. ഇതിൽ 19480 പേർ വീടുകളിലും 160 പേർ കോവിഡ് കെയർ സെന്ററുകളിലും 2007 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 357 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 270 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5031 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 2132 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1371 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1717 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 902 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2427 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 388 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 75 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• പാലിയേറ്റിവ് കെയർ നഴ്സുമാർക്ക് ഇൻഫെക്ഷൻ കൺട്രോൾ, വ്യക്തിഗത സുരക്ഷാ ഉപാധികൾ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എന്നിവയെ കുറിച്ച് പരിശീലനം നടത്തി.

• കോവിഡ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പി വി എസ് ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള കോവിഡ് ഐസിയു പരിശീലനപരിപാടി നടന്നുകൊണ്ടിരിക്കുന്നു.

• വാർഡ് തലത്തിൽ 4699 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 100 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!