എറണാകുളം ജില്ലയിൽ ഇന്ന് 609 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ കൺട്രോൾറൂം
എറണാകുളം 18/2/ 21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 609 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 568

• ഉറവിടമറിയാത്തവർ – 34

• ആരോഗ്യ പ്രവർത്തകർ- 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തുറവൂർ – 22
• കവളങ്ങാട് – 20
• തൃപ്പൂണിത്തുറ – 19
• തൃക്കാക്കര – 17
• നോർത്തുപറവൂർ – 17
• കലൂർ – 15
• പിണ്ടിമന – 15
• പാലാരിവട്ടം – 13
• കടമക്കുടി – 12
• കോതമംഗലം – 12
• എടത്തല – 11
• പെരുമ്പാവൂർ – 11
• മരട് – 11
• അങ്കമാലി – 10
• ആലങ്ങാട് – 10
• കുമ്പളങ്ങി – 10
• കൂവപ്പടി – 10
• ചൂർണ്ണിക്കര – 10
• രായമംഗലം – 10
• വേങ്ങൂർ – 10
• എറണാകുളം സൗത്ത് – 9
• തോപ്പുംപടി – 9
• വാരപ്പെട്ടി – 9
• കളമശ്ശേരി – 8
• കോട്ടുവള്ളി – 8
• പിറവം – 8
• മഴുവന്നൂർ – 8
• വടക്കേക്കര – 8
• വടവുകോട് – 8
• കറുകുറ്റി – 7
• കീരംപാറ – 7
• കുന്നുകര – 7
• പള്ളുരുത്തി – 7
• വൈറ്റില – 7
• കുന്നത്തുനാട് – 6
• നെല്ലിക്കുഴി – 6
• പായിപ്ര – 6
• പാലക്കുഴ – 6
• ഫോർട്ട് കൊച്ചി – 6
• വരാപ്പുഴ – 6
• ശ്രീമൂലനഗരം – 6
• ആരക്കുഴ – 5
• ആലുവ – 5
• ഏഴിക്കര – 5
• നെടുമ്പാശ്ശേരി – 5
• പോത്താനിക്കാട് – 5
• മണീട് – 5
• മലയാറ്റൂർ നീലീശ്വരം – 5
• മുളന്തുരുത്തി – 5
• വെങ്ങോല – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടപ്പള്ളി, എളംകുളം, ഏലൂർ, ഒക്കൽ, കടവന്ത്ര, കരുമാലൂർ, കിഴക്കമ്പലം, കുമ്പളം, കോട്ടപ്പടി, ചെങ്ങമനാട്, ചേരാനല്ലൂർ, പല്ലാരിമംഗലം, പള്ളിപ്പുറം, മുണ്ടംവേലി, മുളവുകാട്, മൂവാറ്റുപുഴ, വാഴക്കുളം, എടക്കാട്ടുവയൽ, ഐക്കാരനാട്, കടുങ്ങല്ലൂർ, കാലടി, കീഴ്മാട്, തിരുവാണിയൂർ, പാറക്കടവ്, മഞ്ഞപ്ര, ആയവന, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം നോർത്ത്, എളമക്കര, കല്ലൂർക്കാട്, കാഞ്ഞൂർ, കുട്ടമ്പുഴ, ചെല്ലാനം, ചോറ്റാനിക്കര, പാമ്പാകുട, പെരുമ്പടപ്പ്, പോണേക്കര, മട്ടാഞ്ചേരി, മാറാടി, മൂക്കന്നൂർ, വെണ്ണല, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആവോലി, എളംകുന്നപ്പുഴ, കരുവേലിപ്പടി, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, ചേന്ദമംഗലം, ഞാറക്കൽ, തമ്മനം, തേവര, പനമ്പള്ളി നഗർ, പുത്തൻവേലിക്കര, പൂതൃക്ക, പെരുമാനൂർ, മഞ്ഞള്ളൂർ, മുടക്കുഴ, വടുതല.

• ഇന്ന് 597 പേർ രോഗ മുക്തി നേടി.

• ഇന്ന് 1643 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2825 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29404 ആണ്.

• ഇന്ന് 112 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 136 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9202 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 51
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 7
• പറവൂർ താലൂക്ക് ആശുപത്രി – 3
• പി വി എസ് – 67
• ജി എച്ച് മൂവാറ്റുപുഴ- 21
• ഡി എച്ച് ആലുവ-8
• സഞ്ജീവനി – 21
• സിയാൽ- 32
• സ്വകാര്യ ആശുപത്രികൾ – 498
• എഫ് എൽ റ്റി സികൾ – 160
• എസ് എൽ റ്റി സി കൾ- 190
• വീടുകൾ- 8122

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9811 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8888 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 235 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 130 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4923 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!