എറണാകുളം ജില്ലയിൽ ഇന്ന് 299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 21/9/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 299 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (9)*

1. തൃശൂർ സ്വദേശി(32)
2. അസം സ്വദേശി(36)
3. ഉത്തർ പ്രദേശ് സ്വദേശി(28)
4. കോട്ടുവള്ളി സ്വദേശി(30)
5. ജമ്മു കശ്മീർ സ്വദേശി(28)
6. തമിഴ്നാട് സ്വദേശി(62)
7. തിരുവാണിയൂർ സ്വദേശിനി (23)
8. മഹാരാഷ്ട്ര സ്വദേശി( 31)
9. രായമംഗലം സ്വദേശി(26)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

10. അങ്കമാലി തുറവൂർ സ്വദേശി(62)
11. അങ്കമാലി സ്വദേശി( 35 )
12. അങ്കമാലി സ്വദേശി(34)
13. അയ്യമ്പുഴ സ്വദേശിനി(31 )
14. അയ്യമ്പുഴ സ്വദേശിനി(31)
15. ആമ്പല്ലൂർ സ്വദേശി( 33 )
16. ആയവന സ്വദേശി (30)
17. ആലങ്ങാട് സ്വദേശി(7 )
18. ആലങ്ങാട് സ്വദേശിനി( 11 )
19. ആലങ്ങാട് സ്വദേശിനി( 30 )
20. ആലുവ സ്വദേശി (76)
21. ആലുവ സ്വദേശി(19)
22. ആലുവ സ്വദേശി(56)
23. ആലുവ സ്വദേശിനി(42)
24. ആവോലി സ്വദേശിനി(29)
25. ആവോലി സ്വദേശിനി(52)
26. ഉദയംപേരൂർ സ്വദേശിനി( 3)
27. ഉദയംപേരൂർ സ്വദേശിനി( 28 )
28. എടത്തല സ്വദേശി (42)
29. എടത്തല സ്വദേശി( 11 )
30. എടത്തല സ്വദേശി(9)
31. എടത്തല സ്വദേശിനി( 60 )
32. എടത്തല സ്വദേശിനി(64 )
33. എറണാകുളം സ്വദേശി (84)
34. എറണാകുളം സ്വദേശി(62)
35. എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇരിഞ്ഞാലക്കുട സ്വദേശി(31)
36. എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശി( 29 )
37. എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പത്തനംത്തിട്ട സ്വദേശി(25)
38. എളംങ്കുന്നപുഴ സ്വദേശി(29)
39. എളംങ്കുന്നപ്പുഴ സ്ദേശി(9)
40. എളംങ്കുന്നപ്പുഴ സ്വദേശിനി(42)
41. എളംങ്കുന്നപ്പുഴ സ്വദേശിനി(19)
42. എളങ്കുന്നപ്പുഴ സ്വദേശി (2)
43. എളങ്കുന്നപ്പുഴ സ്വദേശി (2)
44. എളങ്കുന്നപ്പുഴ സ്വദേശി (75)
45. എളങ്കുന്നപ്പുഴ സ്വദേശി (8)
46. എളങ്കുന്നപ്പുഴ സ്വദേശി(15)
47. എളങ്കുന്നപ്പുഴ സ്വദേശി(17)
48. എളങ്കുന്നപ്പുഴ സ്വദേശി(6)
49. എളങ്കുന്നപ്പുഴ സ്വദേശി(9)
50. എളങ്കുന്നപ്പുഴ സ്വദേശിനി(19)
51. എളങ്കുന്നപ്പുഴ സ്വദേശിനി(69)
52. എളമക്കര സ്വദേശി(34)
53. എളമക്കര സ്വദേശി(81)
54. ഏരൂർ സ്വദേശിനി( 71 )
55. ഏലൂർ സ്വദേശി(18)
56. ഏലൂർ സ്വദേശിനി (22)
57. ഏലൂർ സ്വദേശിനി(45 )
58. ഏഴിക്കര സ്വദേശി(32)
59. ഐക്കരനാട് സ്വദേശി( 27 )
60. ഐക്കരനാട് സ്വദേശി( 70 )
61. ഐക്കരനാട് സ്വദേശിനി(37)
62. ഒക്കൽ സ്വദേശി( 35 )
63. ഒക്കൽ സ്വദേശി(27 )
64. ഒക്കൽ സ്വദേശിനി( 27 )
65. കടവന്ത്ര സ്വദേശി (38)
66. കടുങ്ങലൂർ സ്വദേശിനി(4)
67. കടുങ്ങല്ലൂർ സ്വദേശിനി (10)
68. കടുങ്ങല്ലൂർ സ്വദേശിനി (48)
69. കടുങ്ങല്ലൂർ സ്വദേശിനി( 44)
70. കരുമാലൂർ സ്വദേശി(45)
71. കരുവേലിപ്പടി സ്വദേശിനി( 43)
72. കരുവേലിപ്പടി സ്വദേശിനി( 48 )
73. കറുകുറ്റി സ്വദേശി( 41 )
74. കലൂരിൽ ജോലിചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(19)
75. കലൂർ സ്വദേശി (64)
76. കലൂർ സ്വദേശിനി( 29)
77. കളമശ്ശേരി സ്വദേശി(21)
78. കളമശ്ശേരി സ്വദേശി(33)
79. കളമശ്ശേരി സ്വദേശി(39)
80. കളമശ്ശേരി സ്വദേശി(4)
81. കളമശ്ശേരി സ്വദേശി(45)
82. കളമശ്ശേരി സ്വദേശി(47)
83. കളമശ്ശേരി സ്വദേശിനി(34)
84. കളമശ്ശേരി സ്വദേശിനി(77)
85. കവളങ്ങാട് സ്വദേശിനി(13)
86. കവളങ്ങാട് സ്വദേശിനി(38)
87. കവളങ്ങാട് സ്വദേശിനി(5)
88. കാലടി സ്വദേശി(50)
89. കിഴക്കമ്പലം സ്വദേശിനി (30)
90. കീഴ്മാട് സ്വദേശി(33)
91. കീഴ്മാട് സ്വദേശിനി (27)
92. കുന്നത്തുനാട് സ്വദേശിനി(25)
93. കുമ്പളം സ്വദേശി( 12 )
94. കുമ്പളം സ്വദേശി(30)
95. കുമ്പളങ്ങി സ്വദേശിനി(66)
96. കൂവപ്പടി സ്വദേശിനി( 58 )
97. കൊല്ലം സ്വദേശിനി(38 )
98. കോട്ടപ്പടി സ്വദേശി(53)
99. കോട്ടപ്പടി സ്വദേശിനി(53)
100. കോട്ടുവള്ളി സ്വദേശി(23)
101. കോതമംഗലം സ്വദേശി (25)
102. കോതമംഗലം സ്വദേശിനി (22)
103. കോതമംഗലം സ്വദേശിനി (35)
104. കോതമംഗലം സ്വദേശിനി(18)
105. കോതമംഗലം സ്വദേശിനി(20)
106. കോതമംഗലം സ്വദേശിനി(44)
107. ചിറ്റാറ്റുകര സ്വദേശിനി(7 )
108. ചൂർണിക്കര സ്വദേശിനി(56 )
109. ചെങ്ങമനാട് സ്വദേശിനി(44)
110. ചെല്ലാനം സ്വദേശി (69)
111. ചേന്ദമംഗലം സ്വദേശി (84)
112. ചേന്ദമംഗലം സ്വദേശിനി (10)
113. ചേന്ദമംഗലം സ്വദേശിനി (39)
114. ചേന്ദമംഗലം സ്വദേശിനി (82)
115. ജാർഖണ്ഡ് സ്വദേശി (23)
116. ജാർഖണ്ഡ് സ്വദേശി (28)
117. ഞാറക്കൽ സ്വദേശി(32)
118. ഞാറക്കൽ സ്വദേശി(50)
119. ഞാറക്കൽ സ്വദേശി(62)
120. ഞാറക്കൽ സ്വദേശിനി (44)
121. തിരുവനന്തപുരം സ്വദേശി(23)
122. തിരുവനന്തപുരം സ്വദേശി(25)
123. തിരുവനന്തപുരം സ്വദേശി(26)
124. തിരുവനന്തപുരം സ്വദേശി(27)
125. തിരുവാണിയൂർ സ്വദേശിനി(23)
126. തുറവൂർ സ്വദേശിനി(60)
127. തൃക്കാക്കര സ്വദേശി(19)
128. തൃക്കാക്കര സ്വദേശി(23)
129. തൃക്കാക്കര സ്വദേശി(25)
130. തൃക്കാക്കര സ്വദേശി(32)
131. തൃക്കാക്കര സ്വദേശി(47)
132. തൃക്കാക്കര സ്വദേശി(48)
133. തൃക്കാക്കര സ്വദേശി(55)
134. തൃക്കാക്കര സ്വദേശി(64)
135. തൃക്കാക്കര സ്വദേശി(7)
136. തൃക്കാക്കര സ്വദേശിനി (10)
137. തൃക്കാക്കര സ്വദേശിനി( 27 )
138. തൃക്കാക്കര സ്വദേശിനി(2)
139. തൃക്കാക്കര സ്വദേശിനി(26)
140. തൃക്കാക്കര സ്വദേശിനി(29)
141. തൃക്കാക്കര സ്വദേശിനി(30)
142. തൃക്കാക്കര സ്വദേശിനി(52)
143. തൃക്കാക്കര സ്വദേശിനി(53)
144. തൃക്കാക്കര സ്വദേശിനി(7)
145. തൃപ്പൂണിത്തുറ സ്വദേശി( 22 )
146. തൃപ്പൂണിത്തുറ സ്വദേശി( 54 )
147. തൃപ്പൂണിത്തുറ സ്വദേശിനി( 15 )
148. തൃശൂർ സ്വദേശി (28)
149. തൃശൂർ സ്വദേശി( 19 )
150. തൃശൂർ സ്വദേശി(64)
151. തൃശൂർ സ്വദേശിനി( 29 )
152. തൃശൂർ സ്വദേശിനി(52 )
153. തോപ്പുംപടി സ്വദേശി(26)
154. തോപ്പുംപടി സ്വദേശി(35)
155. തോപ്പുംപടി സ്വദേശി(55)
156. തോപ്പുംപടി സ്വദേശിനി(2)
157. തോപ്പുംപടി സ്വദേശിനി(28)
158. നായത്തോട് അങ്കമാലി സ്വദേശി ( 34)
159. നായരമ്പലം സ്വദേശിനി(52)
160. നിലവിൽ തൃപ്പൂണിത്തുറയിൽ ജോലി ചെയുന്ന ഇടുക്കി സ്വദേശി(35 )
161. നെടുമ്പാശ്ശേരി സ്വദേശി (14)
162. നെടുമ്പാശ്ശേരി സ്വദേശി (45)
163. നോർത്ത് പറവൂർ സ്വദേശി(23)
164. നോർത്ത് പറവൂർ സ്വദേശിനി (29)
165. നോർത്ത് പറവൂർ സ്വദേശിനി(50)
166. പള്ളുരുത്തി സ്വദേശി(65)
167. പള്ളൂരുത്തി സ്വദേശി(65()
168. പള്ളൂരുത്തി സ്വദേശിനി (9)
169. പള്ളൂരുത്തി സ്വദേശിനി(60)
170. പായിപ്ര സ്വദേശിനി( 14 )
171. പായിപ്ര സ്വദേശിനി( 9 )
172. പായിപ്ര സ്വദേശിനി(15 )
173. പായിപ്ര സ്വദേശിനി(42)
174. പായിപ്ര സ്വദേശിനി(70)
175. പാലാരിവട്ടം സ്വദേശി (86)
176. പാലാരിവട്ടം സ്വദേശിനി(27)
177. പിണ്ടിമന സ്വദേശി(49)
178. പൂക്കാട്ടുപടി സ്വദേശിനി( 24 )
179. പെരുമ്പാവൂർ സ്വദേശി (61)
180. പെരുമ്പാവൂർ സ്വദേശി(15)
181. പെരുമ്പാവൂർ സ്വദേശിനി(18)
182. പെരുമ്പാവൂർ സ്വദേശിനി(44)
183. പെരുമ്പാവൂർ സ്വദേശിനി(79)
184. പോണേക്കര സ്വദേശിനി (56)
185. പോണേക്കര സ്വദേശിനി(37)
186. പോത്താനിക്കാട് സ്വദേശി(32)
187.പോലീസ്സ്ഉദ്ദ്യോഗസ്ഥനായ പാലാരിവട്ടം സ്വദേശി(39)
188. ഫോർട്ട് കൊച്ചി സ്വദേശി( 42)
189. ഫോർട്ട് കൊച്ചി സ്വദേശി(4)
190. ഫോർട്ട് കൊച്ചി സ്വദേശി(43)
191. ഫോർട്ട് കൊച്ചി സ്വദേശി(47)
192. ഫോർട്ട് കൊച്ചി സ്വദേശി(5 )
193. ഫോർട്ട് കൊച്ചി സ്വദേശി(51 )
194. ഫോർട്ട് കൊച്ചി സ്വദേശി(53)
195. ഫോർട്ട് കൊച്ചി സ്വദേശി(85)
196. ഫോർട്ട് കൊച്ചി സ്വദേശിനി( 16 )
197. ഫോർട്ട് കൊച്ചി സ്വദേശിനി( 2 )
198. ഫോർട്ട് കൊച്ചി സ്വദേശിനി( 26 )
199. ഫോർട്ട് കൊച്ചി സ്വദേശിനി( 39 )
200. ഫോർട്ട് കൊച്ചി സ്വദേശിനി( 42 )
201. ഫോർട്ട് കൊച്ചി സ്വദേശിനി(22)
202. ഫോർട്ട് കൊച്ചി സ്വദേശിനി(45)
203. ബി പി സി എല്ലിൽ ജോലിചെയ്യുന്ന തെലുങ്കാന സ്വദേശി(30)
204. മഞ്ഞപ്ര സ്വദേശി(61)
205. മഞ്ഞള്ളൂർ സ്വദേശി(40)
206. മഞ്ഞള്ളൂർ സ്വദേശിനി(8)
207. മട്ടാഞ്ചേരി സ്വദേശി( 11)
208. മട്ടാഞ്ചേരി സ്വദേശി( 8)
209. മട്ടാഞ്ചേരി സ്വദേശി(21)
210. മട്ടാഞ്ചേരി സ്വദേശി(21)
211. മട്ടാഞ്ചേരി സ്വദേശി(36)
212. മട്ടാഞ്ചേരി സ്വദേശി(41)
213. മട്ടാഞ്ചേരി സ്വദേശി(5 )
214. മട്ടാഞ്ചേരി സ്വദേശി(57)
215. മട്ടാഞ്ചേരി സ്വദേശിനി( 9)
216. മട്ടാഞ്ചേരി സ്വദേശിനി(30)
217. മട്ടാഞ്ചേരി സ്വദേശിനി(41)
218. മട്ടാഞ്ചേരി സ്വദേശിനി (18)
219.മട്ടാഞ്ചേരി സ്വദേശിനി
(57)
220.മട്ടാഞ്ചേരി സ്വദേശിനി
(66)
221.മട്ടാഞ്ചേരി സ്വദേശിനി
(70)
222. മരട് സ്വദേശിനി( 34 )
223. മഴവന്നൂർ സ്വദേശി(12)
224. മഴവന്നൂർ സ്വദേശിനി(20)
225. മഴുവന്നൂർ സ്വദേശിനി(51)
226. മാറാടി സ്വദേശി( 35 )
227. മാറാടി സ്വദേശി(35)
228. മാറാടി സ്വദേശിനി( 24 )
229. മാറാടി സ്വദേശിനി(26 )
230. മുടക്കുഴ സ്വദേശി(33)
231. മുടക്കുഴ സ്വദേശിനി( 59 )
232. മുടക്കുഴ സ്വദേശിനി(9)
233. മുളന്തുരുത്തി സ്വദേശി( 67 )
234. മുളവുകാട് സ്വദേശി( 19 )
235. മുളവുകാട് സ്വദേശി( 28 )
236. മുളവുകാട് സ്വദേശി(27)
237. മുളവുകാട് സ്വദേശിനി(95)
238. മുവാറ്റുപുഴ സ്വദേശി (23)
239. മുവാറ്റുപുഴ സ്വദേശി (46)
240. മുവാറ്റുപുഴ സ്വദേശി(13)
241. മുവാറ്റുപുഴ സ്വദേശി(21)
242. മുവാറ്റുപുഴ സ്വദേശി(6)
243. മുവാറ്റുപുഴ സ്വദേശി(64)
244. മുവാറ്റുപുഴ സ്വദേശിനി(16)
245. മുവാറ്റുപുഴ സ്വദേശിനി(39)
246. മൂക്കന്നൂർ സ്വദേശിനി(20)
247. മൂവാറ്റുപുഴ സ്വദേശി (52 )
248. ലക്ഷദ്വീപ് സ്വദേശി( 31 )
249. വടക്കേക്കര സ്വദേശി(11 )
250. വടക്കേക്കര സ്വദേശിനി(25)
251. വടക്കേക്കര സ്വദേശിനി(47)
252. വടക്കേക്കര സ്വദേശിനി(54)
253. വടവുകോട് പുത്തൻ കുരിശ് സ്വദേശി (25)
254. വടവുകോട് സ്വദേശി( 33 )
255. വടവുകോട് സ്വദേശിനി( 33 )
256. വടുതല സ്വദേശിനി( 60 )
257. വരാപ്പുഴ സ്വദേശി(42)
258. വരാപ്പുഴ സ്വദേശിനി(43)
259. വരാപ്പുഴ സ്വദേശിനി(58)
260. വാരപ്പെട്ടി സ്വദേശിനി (60)
261. വാരപ്പെട്ടി സ്വദേശിനി(54)
262. വാളകം സ്വദേശി(2)
263. വാളകം സ്വദേശിനി (6)
264. വാഴക്കുളം സ്വദേശി(47 )
265. വാഴക്കുളം സ്വദേശിനി( 16 )
266. വെങ്ങോല സ്വദേശി (13)
267. വെങ്ങോല സ്വദേശി (17)
268. വെങ്ങോല സ്വദേശി (19)
269. വെങ്ങോല സ്വദേശി (22)
270. വെങ്ങോല സ്വദേശി (41)
271. വെങ്ങോല സ്വദേശി (65)
272. വെങ്ങോല സ്വദേശി(3)
273. വെങ്ങോല സ്വദേശി(4)
274. വെങ്ങോല സ്വദേശിനി (13)
275. വെങ്ങോല സ്വദേശിനി (22)
276. വെങ്ങോല സ്വദേശിനി (49)
277. വെങ്ങോല സ്വദേശിനി (5)
278. വെങ്ങോല സ്വദേശിനി (62)
279. വെങ്ങോല സ്വദേശിനി(16)
280. വെങ്ങോല സ്വദേശിനി(16)
281. വെങ്ങോല സ്വദേശിനി(40)
282. വൈറ്റില ജോലിചെയ്യുന്ന വയനാട് സ്വദേശിനി(26)
283. വൈറ്റിലയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി(26)
284. വൈറ്റിലയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി(39)
285. വൈറ്റിലയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശി(47)
286. സൗത്ത് വാഴക്കുളം സ്വദേശി(22)
287. ആരോഗ്യ പ്രവർത്തകയായ മുവാറ്റുപുഴ സ്വദേശിനി(27)
288. എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ആലുവ സ്വദേശി( 33 )
289. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ആരോഗ്യപ്രവർത്തകനായ കലൂർ സ്വദേശി 42)
290. എറണാകുളം സ്വകര്യ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകനായ അയ്യപ്പൻകാവ് സ്വദേശി(38)
291. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകയായ ഏഴിക്കര സ്വദേശിനി(30)
292. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകയായ കടമക്കുടി സ്വദേശിനി (38)
293. കാരക്കോണം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തക. മട്ടാഞ്ചേരി സ്വദേശിനി(29)
294. കോലഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ വാളകം സ്വദേശിനി (26)
295. കോലഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ പോത്താനിക്കാട് സ്വദേശി (43)
296. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകനായ ചുള്ളിക്കൽ സ്വദേശി (23)
297. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകനായ വടക്കേക്കര സ്വദേശി( 25)
298. മട്ടാഞ്ചേരി എഫ് എൽ റ്റി സി യിലെ ആരോഗ്യ പ്രവർത്തകയായ മട്ടാഞ്ചേരി സ്വദേശിനി(47)
299. മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ മാറാടി സ്വദേശിനി( 34 )

• ഇന്ന് 297 പേർ രോഗ മുക്തി നേടി.

• ഇന്ന് 1054 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1584 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20191 ആണ്. ഇതിൽ 17865 പേർ വീടുകളിലും 172 പേർ കോവിഡ് കെയർ സെന്ററുകളിലും 2154 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 270 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 199 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3824 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1523 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 989 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1287 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 688 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2023 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 308 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 271 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ്മാർക്കുമുള്ള കോവിഡ് ഐ സി യു പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന്റെ പരിശീലനം കോവിഡ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പി വി എസ് ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്നു.
മുവാറ്റുപുഴ, മഞ്ഞള്ളൂർ, ആവോലി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലെയും ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ മാർ ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, റാപിഡ് ആന്റിജൻ ടെസ്റ്റ്, ഹെൽത്ത് മോൻ പോർട്ടൽ റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി

• വാർഡ് തലത്തിൽ 4705 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 135 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!