130 ജംഗ്ഷനില്‍ കാരിക്കാക്കുഴിയില്‍ വാസുദേവന്‍ കെ. (ബോബി വാസു – 68) അന്തരിച്ചു.

മൂവാറ്റുപുഴ – 130 ജംഗ്ഷനില്‍ കാരിക്കാക്കുഴിയില്‍ വാസുദേവന്‍ കെ. (ബോബി വാസു – 68) അന്തരിച്ചു. സംസ്‌കാരം നാളെ (22.2.2021) രാവിലെ 11 ന് വീട്ടുവളപ്പില്‍.
ഭാര്യ സുധിക വാസുദേവന്‍.
മക്കള്‍ – ധന്യ, ദിവ്യ.
മരുമക്കള്‍ – അഡ്വ.സിനോജ് എ.എന്‍., വിഷ്ണു സലീംകുമാര്‍. (തൃപ്പൂണിത്തുറ)

Back to top button
error: Content is protected !!