മുളവൂർ കോഴിക്ക മുകളേൽ പരേതനായ അലിയാരിന്റെ ഭാര്യ ഫാത്തിമ്മ.( 73 )നിര്യതയായി

മൂവാറ്റുപുഴ: മുളവൂർ കോഴിക്ക മുകളേൽ പരേതനായ അലിയാരിന്റെ  ഭാര്യ ഫാത്തിമ്മ.( 73 )നിര്യതയായി  കബറടക്കം തിങ്കൾ രാവിലെ 10.30 ന്  മുളവൂർ സെ ട്രൽ. ജുമഅ മസ്ജിദിൽ.  അ യിരുർ പാടം  ഇക്കര കുടിയിൽ കുടുംബാഗം മക്കൾ  ജമീല, സുബൈദ, കബീർ, അഷറഫ് മൗലവി (മസ്ജിദുൽ ഇർഷാദിയ മുളവൂർ നിരപ്പ്, ഷിഹാബ് (ദുബൈ) മരുമക്കൾ. മൈതീൻ, അലി, സുഹറ, സൽമത്ത് ( വിസ്ഡം പബ്ലിക്ക് സ്ക്കൂൾ പെരുമറ്റം, ജുമൈലത്ത്,

Leave a Reply

Back to top button
error: Content is protected !!