കോവിഡ് പ്രതിസന്ധിയിൽ നിന്നും മുക്തമായിക്കൊണ്ടിരിക്കുന്ന ജനങ്ങൾക്ക് കൊടുക്കുന്ന ഇരുട്ടടിയാണ് സംസ്ഥാന ബജറ്റ്: ഡീൻ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: കൃഷിയും വ്യാവസായവും ഉൾപ്പെടെയുള്ള എല്ലാ തൊഴിൽ മേഖലകളും കോവിഡ് പ്രതിസന്ധിയിൽ കരകയറാൻ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അശാസ്ത്രിയവും അനിയന്ത്രിതവുമായ രീതിയിൽ നികുതിഭാരം അടിച്ചേൽപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കാർഷികമേഖലക്ക് യാതൊരു വിധ സഹായവും ഈ ബജറ്റിലില്ല. വിലക്കയറ്റo മൂലം ജനങ്ങൾ കഷ്ടപ്പെടും. ശക്തമായ
ബഹുജനപ്രക്ഷോഭം സർക്കാരിനെതിരെ ഉണ്ടാകും.
Back to top button
error: Content is protected !!