പോത്താനിക്കാട് മുകളേല്‍ ഏലിയാസ് (84 )നിര്യാതനായി

പോത്താനിക്കാട്: മുകളേല്‍ എലിയാസ് (84 )നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: തങ്കമ്മ പോത്താനിക്കാട് പാടശേരി കുടുംബാഗം. മക്കള്‍: രജേഷ്, ഷൈനി, സുരേഷ്, സന്തോഷ്, ജിഷ. മരുമക്കള്‍: സൂസി, റെജി, അനു, സംഗീത.

 

Back to top button
error: Content is protected !!